കെ. കെ. എം. എ. പൊതു കിണർ നാടിന് സമർപ്പിക്കുന്നു

  • 03/05/2025

 


കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ - സോഷ്യൽ പ്രൊജക്റ്റ്‌ ന്റെ കീഴിൽ പാലക്കാട്‌ ജില്ലയിലെ കുറ്റിക്കോട് - തൃക്കടീരിയിൽ നിർമാണം പൂർത്തിയാക്കിയ പൊതു കിണറിന്റെ ഉത്ഘാടനം മെയ്‌ 4 ന് കേന്ദ്ര - സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും കെ. കെ. എം. എ. നിർമാണം പൂർത്തിയാക്കിയ 25 മത്തെ കിണറാണ് പാലക്കാട്‌ പൊതു സമൂഹത്തിന് വേണ്ടി സമർപ്പിക്കുന്നത്.

കൂടാതെ കിണറിന്റെ അഭാവം മൂലം ശുദ്ധ ജലം ലഭിക്കാതെ പ്രയാസപ്പെടുന്നവരിൽ നിന്ന് കെ. കെ. എം. എ. അപേക്ഷ ക്ഷണിക്കുന്നു, കെ. കെ. എം.എ. കേന്ദ്ര - സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്

Related News