കുവൈറ്റ്‌ സിറ്റി മാർത്തോമ ഇടവക ഉയിർപ്പ്‌ തിരുനാൾ ശുശ്രൂഷകൾ നടത്തി

  • 20/04/2025



കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി മാർത്തോമ ഇടവകയുടെ ഈസ്റ്റർ ആരാധന ചടങ്ങുകൾക്ക് റെവ.Dr. ഫെനോ എം. തോമസ്, റെവ. ജോൺ മാത്യു എന്നിവർ കാർമികത്യം നൽകി. കുവൈറ്റിലെ സിഎസ് ഐ ഇടവകളിലെ വികാരിമാരായ റെവ. സി. എം. ഈപ്പൻ , റെവ. ബിനോയ് പി. ജോസഫ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Related News