കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേർക്കുകൂടി കൊറോണ , ഇതോടെ 176 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • 21/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 176 ആയതായി ആരോഗ്യമന്ത്രാലയം

Related News