ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ നാളെ സൗദിയിലേക്ക്

  • 27/04/2024


കുവൈത്ത് സിറ്റി: ലോക സാമ്പത്തിക ഫോറത്തിൽ (അന്താരാഷ്ട്ര സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം) പങ്കെടുക്കുന്നതിനായി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് നാളെ സൗദിയിലേക്ക് പുറപ്പെടും. കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവൻ അമീറാണ്. ഏപ്രിൽ 29, 29 തീയതികളിലായാണ് റിയാദിൽ ഫോറം സംഘടിപ്പിക്കുന്നത്.

Related News