അനധികൃതമായി കുവൈത്തിലേക്ക് പ്രവേശിച്ച നാല് ബം​ഗ്ലാദേശികൾ പിടിയിൽ

  • 10/05/2024

കുവൈത്ത് സിറ്റി: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്നാരോപിച്ച് അഞ്ച് ബംഗ്ലാദേശി പ്രവാസികളെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, സെർച്ച്, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് കസ്റ്റഡിയിലെടുത്തു. ഇവരെ കുവൈത്തിൽ നിന്ന് നേരത്തെ നാടുകടത്തിയതാണ്. അൽ മുത്‌ല, അൽ-ഖൈറാൻ മേഖലകളിൽ വെച്ചായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Related News