വാട്ടർടാങ്ക് തീപിടുത്തം ; വിശദീകരണവുമായി മന്ത്രാലയം

  • 29/04/2024


കുവൈത്ത് സിറ്റി: മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജല സൗകര്യ പദ്ധതികളുടെ ഭാ​ഗമല്ല തീപിടിത്തമുണ്ടായ നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ടവറെന്ന് വൈദ്യുതി - ജല മന്ത്രാലയം അറിയിച്ചു. വാട്ടർ ടവറുകൾ നിർമ്മിക്കുന്ന സർക്കാർ ഏജൻസികളിലൊന്നിന്റെ ഭാ​ഗമാണ് തീപിടിത്തമുണ്ടായ നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ടവർ. നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ടവറിൽ തീപിടിത്തമുണ്ടായതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Related News