പാക്കിസ്ഥാനിൽ നിന്നും കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ പിടികൂടി

  • 08/08/2022

കുവൈറ്റ് സിറ്റി : പാക്കിസ്ഥാനിൽ നിന്നും കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ  മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത വലിയ അളവിലുള്ള ചെമ്മീൻ പിടിച്ചെടുക്കാൻ കഴിഞ്ഞു.  ശൂഖ് ശർഖിലെ മത്സ്യ മാർക്കറ്റിൽ എത്തിച്ചപ്പോഴാണ് ക്യാപിറ്റൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News